top of page

2012-ല്‍ ഞങ്ങള്‍ ചെയ്ത കുറച്ച് പ്രവര്‍ത്തനങ്ങള്‍.

WRITING

BLOG-ല്‍ എഴുതിത്തുടങ്ങി, പിന്നെ കാലം പോകുന്തോറും ഏറിവന്ന വായനകാരുടെ എണ്ണവും, അവര്‍ തന്ന പ്രോത്സാഹനവും എന്നെ എഴുത്തിന്‍റെ വഴിയിലേക്ക് തിരിച്ചുവിട്ടു. പ്രണയം തന്ന വിരഹവും, എവിടെനിന്നോ വന്ന് എന്‍റെ എല്ലാം ആയ ചേച്ചിയും, പിരിയുന്തോറും കൂടുതല്‍ അടുക്കുന്ന ചങ്ങാത്തവും എല്ലാം എന്നെ എഴുതാന്‍ പ്രേരിപ്പിച്ചു.

 SURVEY

അമൃതപുരി ക്യാമ്പസ്സിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗം കൂനങ്കരയില്‍ നടത്തിയ ആരോഗ്യ സര്‍വ്വേയുടെ ഭാഗമായി നാട്ടുകാരനില്‍ നിന്നും ദീപക്കും ഞാനും വിവരങ്ങള്‍ ശേഖരിക്കുന്നു.

VIDYUT'12

അമൃതയുടെ അമൃതപുരി കോളേജില്‍ വെച്ച് 2012-ല്‍ നടന്ന അന്തര്‍ദ്ദേശീയ ഉത്സവം ആയ VIDYUT-ന്  രസതന്ത്രം വിഭാഗം നിര്‍മ്മിച്ച KMML ഫാക്ടറിയുടെ മാതൃക. സയന്‍സ് വിഭാഗത്തില്‍ കൂടല്‍ പേരെ ആകര്‍ഷിച്ച ഒന്നായിരുന്നു അത്.

​​

SERVICES

YOUTH INDIA

Interested in Social Service and other group works...?

Join YOUTH INDIA...!

Let us join our hands for the better of tomorrow...!

 

 

Facebook: www.facebook.com/india4youth

bottom of page